BREAKING NEWS

6/recent/ticker-posts

സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലും

 

തിരുവനന്തപുരം:


വിഴവൂര്‍ സെയിന്‍റ് ജെമ്മാ മ്യൂസിക് & കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ സെയിന്‍റ് ജെമ്മാ CBSE സ്കൂളിന്‍റെ പങ്കാളിത്തത്തോടുകൂടി (വിദ്യാഭ്യാസമാണ് നാടിന്‍റെ വളര്‍ച്ച ) എന്ന ആപ്തവാക്യവുമായി ഒര് വര്‍ഷമായി കുട്ടികള്‍ക്കായി നടന്ന് വരുന്ന സ്കില്‍ ഡെവലപ്മെന്‍റ് കോഴ്സിന്‍റെ വാര്‍ഷികവും സര്‍ട്ടിഫിക്കറ്റ് വിതരണവും 28/05/2023 ഞായര്‍ 3 pmന് വിഴവൂര്‍ സെയിന്‍റ് ജെമ്മാ CBSE സ്കൂള്‍ ഹാളില്‍ വച്ച് സ്കൂള്‍ മാനേജര്‍ fr അജു അലക്സിന്‍റ അദ്ധ്യക്ഷതയില്‍ കാട്ടാക്കട നിയോജക മണ്ടലം MLA ശ്രീ IB സതീഷ് ഉത്ഘാടനം ചെയ്യുന്നു തതവസരത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒപ്പം എന്നീ ചിത്രങ്ങളുടെ  സംഗീത സംവിധായകന്‍ ശ്രീ റോണീറാഫേലിന് സ്വീകരണവും അദേഹം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുന്നു ഈ മഹത് വേളയില്‍ നാട്ടിലെ ആതുരസേവന രംഗത്തും ശുജീകരണത്തിലും ആയിരിക്കുന്നവരേയും ഹെല്‍ത്ത് സെന്‍റര്‍ അങ്കണവാടി ഗ്രത്ഥശാല സ്മശാനം എന്നിവക്ക് സൊന്തം ഭൂമി വിട്ട്കൊടുത്തവരേയും ബ്രിട്ടീഷ്കാര്‍ കൊണ്ട് വന്ന ലാത്തിചാര്‍ജ് പരിഷ്കരിച്ചതിന് മുഖ്യമന്ത്രിയില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും മെഡല്‍ നേടിയ ശ്രീ ഗണേഷ്കുമാറിനേയും പോലീസ് ഫോറസ്റ്റ് ശിശുദിനത്തില്‍ കുട്ടികളുടെ സ്പീക്കര്‍ കുമാരി ഉമ എസ് മഴവില്‍ മനോരമ ഒര്ചിരി ഇരുചിരി ബംബര്‍ചിരി താരം ഭവ്യ , റോളര്‍ നെറ്റഡ് ബോള്‍ ചാബ്യന്‍ഷിപ്പ് താരങ്ങള്‍ കായികരംഗങ്ങളില്‍ മെഡലുകള്‍ ആദരവുകള്‍ ലഭിച്ചവര്‍ കേരളസാഹിത്യ നാടക അക്കാദമി അവാര്‍ഡ് സത്യന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ച സിനിമാ സീരിയല്‍ അഭിനേതാവ് ശ്രീ തിരുമല രാമചന്ദ്രന്‍ പ്രശസ്ത ചലച്ചിത്ര നായികയും അവാര്‍ഡ് ജേതാവുമായ രേണുസൗന്ദര്‍ സെയിന്‍റ് ജെമ്മാ CBSE സ്കൂള്‍ പൂര്‍വ്വകാല അദ്യപകര്‍ വിദ്യാര്‍ത്ഥിള്‍ നാട്ടില്‍ 40ല്‍ പരം വര്‍ഷങ്ങളായി അദ്യാപകരങ്ങത്ത് നില്‍ക്കുന്നവരേയും ആദരിക്കുന്നു ഈ മഹാസമ്മേളനത്തില്‍ സോഗതം ആശംസിച്ച് ശ്രീ അനില്‍കുമാര്‍ ചേരിവിള സംസാരിക്കുന്നു വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ലാലിമുരളി മുഖ്യപ്രഭാഷണം നടത്തുന്നു ആശംസ അര്‍പ്പിച്ച്കൊണ്ട് വിഴവൂര്‍ CSI fr അനില്‍കുമാര്‍ സ്കൂള്‍ HM sr ഗ്രയിസലിന്‍ വാര്‍ഡ് മെബറും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ ശ്രീ സഞ്ജയ് ജഗൻ എന്നിവരും ശ്രീ സെല്‍വരാജ് നന്ദിയര്‍പ്പിച്ചും സംസാരിക്കുന്നു തുടര്‍ന്ന് സിനിമാ സീരിയല്‍ താരങ്ങളെ അണിനിരത്തി ശ്രീ വേണു പെരുകാവ് അവതരിപ്പിക്കുന്ന റ്റാലന്‍റ് ഷോയും ഉണ്ടായിരിക്കും

Post a Comment

1 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.