BREAKING NEWS

6/recent/ticker-posts

പാലോട്ട് വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം





തിരുവനന്തപുരം : പാലോട് പാപ്പനംകോട്ട് ഇരുചക്ര വാഹനം കാറിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം.




പെരിങ്ങമ്മല ഇടവം സ്വദേശി ആസിഫ് (21)ആണ് മരിച്ചത്.

ഇന്ന് രാവിലെ പാലോട് പാപ്പനംകോടിന് സമീപം ആണ് അപകടം ഉണ്ടായത്.



ഗുരുതരമായ പരിക്കേറ്റ ആസിഫിനെ ഉടനെ പെരിങ്ങമല ചങ്ക്‌സിന്റെആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Post a Comment

0 Comments