BREAKING NEWS

6/recent/ticker-posts

രാസലഹരിയുമായി യുവതിയും കൂട്ടാളിയും പോലീസ് പിടിയിൽ.;സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുര: City പോലീസ് കമ്മീഷണർ നിർദേശനുസരണം അടിസ്ഥാനത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചു തുമ്പ പോലീസ് നടത്തിയ പരിശോധനയിൽ 5 gm mdma ആയി യുവതിയും, കൂട്ടാളിയും അറസ്റ്റിൽ
ചടയമംഗലം, പാങ്ങോട് gem സ്കൂളിന് സമീപം അഞ്ചിമ ഭവനിൽ ജയ മകൾ 27 വയസുള്ള ആര്യ, പാങ്ങപ്പാറ, കല്ലുവിള, പാറയിൽ വീട്ടിൽ വിനോദ് മകൻ അനന്ദു 30 എന്നിവരെ ആണ് മൺവിള ന്യൂ വ്യൂ ലോഡ്ജിൽ നിന്നും mdma ആയി തുമ്പ പോലീസ് പിടികൂടിയത്, പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Post a Comment

0 Comments