BREAKING NEWS

6/recent/ticker-posts

ഒരു മാസത്തേക്ക് നിയമ ലംഘനത്തിന് പിഴയില്ല.


 സംസ്ഥാനത്ത് എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.

മെയ് 19 വരെ ബോധവത്കരണം നടത്തും. ഇക്കാലയളവിൽ നിയമ ലംഘനം നടത്തുന്നവർക്ക് ഫോൺ സന്ദേശം വരുമെന്ന് മന്ത്രി.

Post a Comment

3 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.