BREAKING NEWS

6/recent/ticker-posts

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണം പ്രമാണിച്ച്‌ 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.

 




തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച്‌ 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.

4.6 ലക്ഷം ആളുകള്‍ക്ക് ഈ സഹായം ലഭിക്കും. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

Post a Comment

1 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.