BREAKING NEWS

6/recent/ticker-posts

ഭാര്യക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി

 



 തിരുവനന്തപുരം പാലോട്ട് ഭാര്യയോടുള്ള സംശയവും ആക്സിഡന്റിന്റെ ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതിനുള്ള വിരോധത്തിലും ഭാര്യയെ ആസിഡ് മുഖത്തൊലിച്ച് പൊള്ളിക്കുകയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേം ചെയ്ത കേസിൽ ഭർത്താവായൂർ വില്ലേജിൽ സൂര്യകാന്തി നാല് സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ ഗോപാലൻ മകൻ രാധാകൃഷ്ണനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.


 ഭാര്യയുമായി കഴിഞ്ഞ കുറെ വർഷമായി പ്രതി പിണക്കത്തിൽ ആയിരുന്നു പരിക്കേറ്റ സ്ത്രീ സൂര്യകാന്തിലുള്ള കടലിൽ നിന്ന് സാധനം വാങ്ങാൻ എത്തിയ സമയമാണ് ആസിഡും കത്തിയുമായി കാത്തിരുന്ന പ്രതി ആക്രമണം നടത്തിയത് കഴിഞ്ഞ ആറുമാസമായി ആക്രമിക്കുന്നതിനായി പ്രതി തയ്യാറെടുക്കുകയായിരുന്നു അതിനുവേണ്ടി ആസിഡും കത്തിയും വാങ്ങി സൂക്ഷിച്ച് പല സ്ഥലത്തായി പ്രതി കാത്തുനിൽക്കുകയായിരുന്നു പരിക്കേറ്റ സ്ത്രീ ഹോംനേഴ്സ് ജോലിക്കായി പോകുന്നതിനാൽ പ്രതിക്ക് കൃത്യം ചെയ്യാൻ അവസരം കിട്ടിയിരുന്നില്ല സംഭവത്തിൽ പരിക്കേറ്റ സ്ത്രീ ചികിത്സയിൽ കഴിഞ്ഞു വരികയാണ് സംഭവവശേഷം മറ്റ മറ്റൊരു ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി.

 പാലോട് പോലീസ് ഇൻസ്പെക്ടർ പി.ഷാജിമോൻ എസ് ഐ എ നിസ്സാറുദ്ദീൻ റഹീം രാജൻ ജി എസ് സി പി ഓ സുജുകുമാർ അരുൺ എ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Post a Comment

2 Comments

  1. അക്ഷരതെറ്റുകൾ ധാരാളംമുണ്ട്. ടൈപ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലോ?

    ReplyDelete

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.